പഞ്ചാബ് നിലനിര്‍ത്തിയത് വെറും രണ്ട് താരങ്ങളെ

Arshdeepsingh

ഐപിഎൽ ഫ്രാഞ്ചൈസിയായ പഞ്ചാബ് കിംഗ്സ് നിലനിര്‍ത്തിയത് വെറും രണ്ട് താരങ്ങളെ. 14 കോടി രൂപയ്ക്ക് മയാംഗ് അഗര്‍വാളിനെയും 4 കോടി രൂപയ്ക്ക് അര്‍ഷ്ദീപ് സിംഗിനെയും ആണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

ക്യാപ്റ്റന്‍ കെഎൽ രാഹുല്‍ ടീമിൽ നിന്ന് പോകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതിനാൽ താരത്തെ നിലനിര്‍ത്താത്തിൽ യാതൊരുവിധ അത്ഭുതവുമില്ല.

Previous articleവീണ്ടും ഗോൾ മഴ പെയ്യിച്ച് ഈസ്റ്റ് ബംഗാൾ – ഒഡിഷ മത്സരം, അവസാനം ജയം ഒഡിഷക്കൊപ്പം
Next articleഇഷാനല്ല, മുംബൈ നിലനിര്‍ത്തിയത് സൂര്യകുമാര്‍ യാദവിനെ