പ്ലേ ഓഫ് കടമ്പ കടക്കുമോ പഞ്ചാബ്? ബൗളിംഗ് തിരഞ്ഞെടുത്തു

Punjabkings

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ഇന്ന് വവലിയ വിജയം നേടി മറ്റു മത്സരങ്ങളുടെ ഫലം അനുകൂലമായാൽ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലനിര്‍ത്താമെന്നിരിക്കവേ ജയം ഏറെ നിര്‍ണ്ണായകമാണ് പഞ്ചാബിന്. അതേ സമയം പ്ലേ ഓഫ് ഉറപ്പാക്കിയ ചെന്നൈ ആദ്യ സ്ഥാനത്തേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാവും കളിക്കാനിറങ്ങുക.

നിക്കോളസ് പൂരന് പകരം ക്രിസ് ജോര്‍ദ്ദനെയാണ് ടീം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: KL Rahul(w/c), Mayank Agarwal, Aiden Markram, Sarfaraz Khan, Shahrukh Khan, Moises Henriques, Chris Jordan, Harpreet Brar, Mohammed Shami, Ravi Bishnoi, Arshdeep Singh

പഞ്ചാബ് കിംഗ്സ്: KL Rahul(w/c), Mayank Agarwal, Aiden Markram, Sarfaraz Khan, Shahrukh Khan, Moises Henriques, Chris Jordan, Harpreet Brar, Mohammed Shami, Ravi Bishnoi, Arshdeep Singh

Previous articleഇംഗ്ലണ്ട് യുവതാരം ബിഗ് ബാഷിലേക്ക്
Next articleസൗദി അറേബ്യക്ക് പെട്ടെന്ന് തന്നെ ന്യൂകാസിലിനെ ഏറ്റെടുക്കാം, പ്രതിഷേധങ്ങളും ശക്തം