
ഐപിഎല്‍ 2018ലെ പ്ലേ ഓഫ് മത്സരങ്ങള്‍ പൂനെയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയതായി പ്രഖ്യാപനം. മേയ് 23, 25 ദിവസങ്ങളില്‍ പൂനെയില്‍ നടക്കുന്ന പ്ലേ ഓഫുകളാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. ഒരു ക്വാളിഫയറും ഫൈനല്‍ മത്സരവും മുംബൈയില്‍ നടക്കും. മേയ് 22 & 27 ദിവസങ്ങളിലാണ് മുംബൈയിലെ മത്സരങ്ങള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial