പന്തിന് 16 കോടി, അക്സറിന് 9 കോടി, ഡല്‍ഹിയുടെ പട്ടിക ഇപ്രകാരം

Rishabh Pant 1 1024x768

നേരത്തെ പുറത്ത് വന്നത് പോലെ അപ്രതീക്ഷിത മാറ്റങ്ങളൊന്നുമില്ലാതെ ഡല്‍ഹിയുടെ ഐപിഎൽ നിലനിര്‍ത്തൽ പട്ടിക. ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 16 കോടി വിലയിട്ട ഡല്‍ഹി അക്സര്‍ പട്ടേലിനെ 9 കോടിയ്ക്ക് നിലനിര്‍ത്തി.

അതേ സമയം പൃഥ്വി ഷായ്ക്ക് ഏഴര കോടിയും ആന്‍റിക് നോര്‍ക്കിയയ്ക്ക് ആറര കോടിയുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തൽ തുകയായി നല്‍കുന്നത്.

Previous articleധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി
Next articleമോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത