
- Advertisement -
പതിനാറു വയസ് മാത്രം പ്രായമുള്ള അഫ്ഗാൻ താരം മുജീബ് സദ്രാനെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. നാല് കോടി രൂപ മുടക്കിയാണ് പഞ്ചാബ് ഈ അഫ്ഗാൻ ബാലനെ ടീമിൽ എത്തിച്ചത്.
50 ലക്ഷം അടിസ്ഥാന വില ഉണ്ടായിരുന്ന മുജീബിനു വേണ്ടി ഡൽഹിയും പഞ്ചാബും തമ്മിൽ കടുത്ത മത്സരം ആണ് നടന്നത്. 21ആം നൂറ്റാണ്ടിൽ ജനിച പുരുഷ കളിക്കാരിൽ ആദ്യമായി ഇന്റർനാഷനൽ ക്രിക്കറ്റ് കളിച്ചു എന്ന അപൂർവ റെക്കോഡിനു ഉടമയാണ് മുജീബ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement