ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ക്യാപ്റ്റന്‍ കൂള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് നടക്കുന്ന ചെന്നൈ ഹൈദ്രാബാദ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ക്യാപ്റ്റന്‍ കൂള്‍ എംഎസ് ധോണി. ദുബായിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ നിരയില്‍ ഒരു മാറ്റമാണുള്ളത്. ജഗദീഷന് പകരം പിയൂഷ് ചൗള ടീമിലേക്ക് എത്തുന്നു. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നിരയിലും ഒരു മാറ്റമാണുള്ളത്. അഭിഷേക് ശര്‍മ്മയ്ക്ക് പകരം ടീമിലേക്ക് ഷഹ്ബാസ് നദീം ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Shane Watson, Faf du Plessis, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Dwayne Bravo, Deepak Chahar, Piyush Chawla, Shardul Thakur, Karn Sharma

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Manish Pandey, Kane Williamson, Priyam Garg, Vijay Shankar, Shahbaz Nadeem, Rashid Khan, Sandeep Sharma, Khaleel Ahmed, T Natarajan