മൊഹ്സിൻ ഖാന് പകരക്കാരനെ മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു

20210918 220721

ഐ പി എൽ 2021 പുനരാരംഭിക്കുമ്പോൾ ടീമിൽ മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് പല ഐ പി എൽ ക്ലബുകളും. മുംബൈ ഇന്ത്യൻ അവരുടെ സ്ക്വാഡിനൊപ്പം ഉണ്ടായിരുന്ന മൊഹ്സിൻ ഖാന് പകരക്കാരനെ കണ്ടെത്തി. റൂഷ് കലരിയ ആകും മൊഹ്സിൻ ഖാന് പകരം ടീമിൽ ഉണ്ടാവുക. ഗുജറാത്തിന്റെ ഇടംകൈയൻ മീഡിയം പേസർ റൂഷ് കലരിയയെ ഇതുവരെ 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 46 ലിസ്റ്റ് എ ഗെയിമുകളും 31 ടി 20കളും കളിച്ചിട്ടുണ്ട്, ആകെ 271 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Previous articleഫെലിക്സിന് ചുവപ്പ് കാർഡ്, അത്കറ്റിക്കോ മാഡ്രിഡിന് സമനില
Next articleകിറ്റ് വിവാദം രൂക്ഷമാകുന്നു, ഡോർട്ട്മുണ്ട് ആരാധകരോട് മാപ്പ് പറഞ്ഞ് പ്യൂമ