മുംബൈ നിരയില്‍ ജെയിംസ് നീഷത്തിന് അരങ്ങേറ്റം, ക്ലാഷ് ഓഫ് ടൈറ്റന്‍സ് പോരാട്ടത്തിന്റെ ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ടീമില്‍ രണ്ട് മാറ്റമാണുള്ളതാണ്. ധവാല്‍ കുല്‍ക്കര്‍ണ്ണിയും ജെയിംസ് നീഷവും ടീമിലേക്ക് എത്തുമ്പോള്‍ നഥാന്‍ കോള്‍ട്ടര്‍-നൈലും ജയന്ത് യാദവും ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

അതേ സമയം ചെന്നൈ നിരയില്‍ മാറ്റമൊന്നുമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Suresh Raina, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Shardul Thakur, Lungi Ngidi, Deepak Chahar

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Kieron Pollard, Hardik Pandya, Krunal Pandya, James Neesham, Rahul Chahar, Dhawal Kulkarni, Jasprit Bumrah, Trent Boult