
- Advertisement -
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർ താരം ബ്രെണ്ടൻ മക്കല്ലം T20 യിൽ 9000 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. T20യിൽ 9000 റൺസ് പിന്നിടുന്ന രണ്ടാമത്തെ താരമാണ് മക്കല്ലം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ എട്ടു റണ്സെടുത്തപ്പോളാണ് മക്കല്ലം ഈ നേട്ടം സ്വന്തമാക്കിയത്.
What a legend! @Bazmccullum #PlayBold #RCBvKKR #RCB pic.twitter.com/4P9LFSFrvT
— Royal Challengers (@RCBTweets) April 8, 2018
അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് എന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടത് ക്രിസ് ഗെയിലാണ്. 27 പന്തുകളിൽ 43 റൺസെടുത്ത മക്കല്ലം കളം വിട്ടു. സുനിൽ നരേയിനാണ് വിക്കറ്റ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement