
ഐപിഎല്‍ 2017ലെ നൂറാം സിക്സ് അതും ഉശിരനൊരെണ്ണം സ്റ്റേഡിയത്തിന്റെ റൂഫിലേക്ക്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മന്ദീപ് സിംഗാണ് 2017 ഐപിഎല്‍ ലെ നൂറാം സിക്സ് തികച്ചത്.
ഐപിഎല്‍ 2017 നൂറാം സിക്സ് https://t.co/omspajqgO3
— Fanport (@FanportOfficial) April 10, 2017