മലിംഗയെ മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐ പി എൽ സീസൺ മുന്നോടിയായി നിലനിർത്തുന്ന താരങ്ങളെ മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. നിലവിലെ ഐ പി എൽ ചാമ്പ്യന്മാർ അവരുടെ പ്രധാന താരങ്ങളെ ഒക്കെ നിലനിർത്തിയിട്ടുണ്ട്. ഈ കഴിഞ്ഞ ഐ പി എല്ലിൽ കളിക്കാതിരുന്ന ലസിത് മലിംഗയെ മുംബൈ ഇന്ത്യൻ റിലീസ് ചെയ്തു. പാറ്റിൻസണും അടുത്ത സീസണിൽ മുംബൈക്ക് ഒപ്പം ഉണ്ടാകില്ല.

List of retained MI players

Rohit Sharma, Suryakumar Yadav, Anmolpreet Singh, Chris Lynn, Saurabh Tiwary, Dhawal Kulkarni, Jasprit Bumrah, Rahul Chahar, Trent Boult, Mohsin Khan, Hardik Pandya, Jayant Yadav, Kieron Pollard, Krunal Pandya, Anukul Roy, Ishan Kishan, Quinton de Kock, Aditya Tare

List of released MI players

Lasith Malinga, Nathan Coulter-Nile, James Pattinson, Sherfane Rutherford, Digvijay Singh, Prince Balwant Rai, Mitchell McClenaghan