രാഹുലിനെ ലക്നൗ സ്വന്തമാക്കിയത് 15 കോടിയ്ക്ക്

Klrahul

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ ടീമിൽ കെഎൽ രാഹുലിനെ സ്വന്തമാക്കിയത് 15 കോടിയ്ക്കെന്ന് സൂചന. മൂന്ന് താരങ്ങള്‍ക്കായി 30 കോടിയാണ് ഫ്രാഞ്ചൈസി മുടക്കിയിരിക്കുന്നത്.

11 കോടിയ്ക്ക് മാര്‍ക്കസ് സ്റ്റോയിനിസും 4 കോടിയ്ക്ക് രവി ബിഷ്ണോയിയെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയെന്നാണ് ലഭിയ്ക്കുന്ന സൂചന.

Previous articleശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ
Next articleആദ്യ ഏകദിനത്തിൽ രാഹുൽ ഓപ്പണർ ആകും