
- Advertisement -
വിവോ ഐപിഎല്ലിലെ 48ആം മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിംഗ്സ് ഇലവൻ പഞ്ചാബിനെ ബാറ്റിംഗിനയച്ചു.
KXIP XI: കെ എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്, ആന്‍ഡ്ര്യൂ ടൈ, അങ്കിത് രാജ്പൂട്, മോഹിത് ശര്‍മ്മ
RCB XI: പാര്‍ത്ഥിവ് പട്ടേല്‍, മൊയീന്‍ അലി, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്സ്, മന്ദീപ് സിംഗ്, സര്‍ഫറാസ് ഖാന്, കോളിന് ഡെ ഗ്രാന്‍ഡ്ഹോം, ടിം സൗത്തി, ഉമേഷ് യാദവ്. മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement