കൊൽക്കത്തയ്ക്ക് ടോസ്, ബെംഗളൂരു ബാറ്റ് ചെയ്യും

- Advertisement -

ഐ പി എൽ സൂപ്പർ സണ്ടെയിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ടോസ്. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ കാർത്തിക് ബെംഗളൂരുവിനെ ബാറ്റിങ്ങിനയക്കാൻ തീരുമാനിച്ചു. പിച്ച് മികച്ചതാണെന്നും അതുകൊണ്ട് ചേസ് ചെയ്യുന്നതാകും എളുപ്പമെന്നും കാർത്തിക് ടോസ് നേടിയ ശേഷം പറഞ്ഞു. തങ്ങളും ടോസ് കിട്ടിയിരുന്നെങ്കിൽ ബോൾ ചെയ്യാൻ തീരുമാനിച്ചേനെ എന്ന് ആർ സി ബി ക്യാപ്റ്റൻ വിരാട് കോഹ്ലിയും പറഞ്ഞു.

കെ കെ ആർ; സുനിൽ നരെയെൻ, ലിൻ, ഉത്തപ്പ, കാർത്തിക്, നിധീഷ്, റിങ്കു, റസൽ, പിയുഷ്, വിനയ് കുമാർ, ജോൺസൺ, കുൽദീപ്

ആർ സി ബി; ഡി കൊക്, മക്കുല്ലം, കോഹിലി, ഡിവില്ലേഴ്സ്, സർഫറാസ്, മന്ദീപ്, വാഷിങ്ടൺ, വോക്സ്, കുല്വന്ത്, ഉമേഷ്, ചാഹൽ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement