എലിമിനേറ്ററില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, മാറ്റങ്ങളില്ലാതെ ഇരു ടീമുകളും

- Advertisement -

ഐപിഎല്‍ 2018ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അജിങ്ക്യ രഹാനെ ആതിഥേയരെ ബൗളിംഗിനയയ്ക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇറങ്ങുന്നത്. ഇരു ടീമുകളിലെയും സ്പിന്‍ കരുത്തിനെയാണ് എലിമിനേറ്ററിലെ ടീമുകള്‍ ആശ്രയിക്കുന്നത്.

കൊല്‍ക്കത്ത: സുനില്‍ നരൈന്‍, ക്രിസ് ലിന്‍, കെയിന്‍ വില്യംസണ്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ആന്‍ഡ്രേ റസ്സല്‍, ശുഭ്മന്‍ ഗില്‍, ജേവണ്‍ സീറെല്‍സ്, പിയൂഷ് ചൗള, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്

രാജസ്ഥാൻ റോയൽസ് : രാഹുല്‍ ത്രിപാഠി, അജിങ്ക്യ രഹാനെ, സഞ്ജു സാംസണ്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, സ്റ്റുവര്‍ട് ബിന്നി, ജയ്ദേവ് ഉനഡ്കട്, ഇഷ് സോധി, ബെന്‍ ലൗഗ്ലിന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement