രണ്ടാം അവസരത്തില്‍ കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത, ബെന്‍ കട്ടിംഗും ടീമില്‍

Photo: kxip.in

ആദ്യ റൗണ്ടില്‍ ആരും താല്പര്യം പ്രകടിപ്പിക്കാത്ത കരുണ്‍ നായരെയും ഹര്‍ഭജന്‍ സിംഗിനെയും ബെന്‍ കട്ടിംഗിനെയും സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മൂന്ന് താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്.

ബെന്‍ കട്ടിംഗും 75 ലക്ഷത്തിനും ഹര്‍ഭജന്‍ സിംഗ് 2 കോടിയ്ക്കും കരുണ്‍ നായര്‍ 50 ലക്ഷത്തിനുമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. 5.6 കോടി രൂപയ്ക്കായിരുന്നു പഞ്ചാബ് ഇതിന് മുമ്പ് കരുണ്‍ നായരെ സ്വന്തമാക്കിയത്.

Previous articleഗോകുലം കേരള നാളെ ഇന്ത്യൻ ആരോസിന് എതിരെ
Next articleറഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍