
രാജസ്ഥാനിന്റെ ഹോം ഗ്രൗണ്ട് റെക്കോര്‍ഡ് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ ജയിച്ച ടീമിനെ തന്നെയാണ് ഇരു ടീമുകളും ഈ മത്സരത്തിലും ഇറക്കിയിരിക്കുന്നത്.
രാജസ്ഥാന്: അജിങ്ക്യ രഹാനെ, ഡാര്‍സി ഷോര്‍ട്ട്, സഞ്ജു സാംസണ്, ബെന്‍ സ്റ്റോക്സ്, രാഹുല്‍ ത്രിപാഠി, ജോസ് ബട്ലര്, കൃഷ്ണപ്പ ഗൗതം, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ജയ്ദേവ് ഉനഡ്കട്, ബെന്‍ ലൗഗ്ലിന്‍
കൊല്‍ക്കത്ത: ക്രിസ് ലിന്, സുനില്‍ നരൈന്, റോബിന് ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, ടോം കുറന്, പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial