നിര്‍ണ്ണായക മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത. ഇന്ന് വിജയമില്ലെങ്കിൽ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകും. അതേ സമയം സൺറൈസേഴ്സിനും ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

ഒട്ടനവധി മാറ്റങ്ങള്‍ കൊല്‍ക്കത്ത, സൺറൈസേഴ്സ് നിരയിലുണ്ട്. ഉമേഷ് യാദവും സാം ബില്ലിംഗ്സും കൊല്‍ക്കത്ത നിരയിലേക്ക് എത്തുമ്പോള്‍ സൺറൈസേഴ്സ് നിരയിൽ നടരാജന്‍, വാഷിംഗ്ടൺ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Venkatesh Iyer, Ajinkya Rahane, Nitish Rana, Shreyas Iyer(c), Sam Billings(w), Rinku Singh, Andre Russell, Sunil Narine, Umesh Yadav, Tim Southee, Varun Chakaravarthy

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, T Natarajan, Umran Malik