ബാറ്റിംഗ് തിരഞ്ഞെടുത്ത് മോര്‍ഗന്‍, ബ്രാവോയ്ക്ക് പകരം സാം കറന്‍ ടീമിലേക്ക്

Flemingmccullum

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓയിന്‍ മോര്‍ഗന്‍. കൊല്‍ക്കത്തയുടെ ടീമിൽ മാറ്റങ്ങളൊന്നുമില്ല. അതേ സമയം ചെന്നൈ നിരയിൽ ഒരു മാറ്റമാണുള്ളത്. ഡ്വെയിന്‍ ബ്രാവോയ്ക്ക് പകരം സാം കറന്‍ ടീമിലേക്ക് എത്തുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് : Shubman Gill, Venkatesh Iyer, Rahul Tripathi, Eoin Morgan(c), Nitish Rana, Dinesh Karthik(w), Andre Russell, Sunil Narine, Lockie Ferguson, Varun Chakaravarthy, Prasidh Krishna

ചെന്നൈ സൂപ്പര്‍ കിംഗ്സ് : Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Sam Curran, Shardul Thakur, Deepak Chahar, Josh Hazlewood

 

Previous articleഓസ്ട്രേലിയന്‍ ജൈത്രയാത്രയ്ക്ക് അവസാനം കുറിച്ച് ഇന്ത്യ, 2 വിക്കറ്റ് വിജയം
Next articleസാഫ് കപ്പിനായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, സഹൽ ടീമിൽ