
- Advertisement -
ഐപിഎലിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ മത്സരത്തിലെ അതെ ടീമിനെ തന്നെയാണ് ചെന്നൈ ഇന്നത്തെ മത്സരത്തിലും ഇറക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നിരയില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരം റിങ്കു സിംഗ് ടീമില്‍ ഇടം പിടിച്ചു.
ചെന്നൈ: ഷെയിന്‍ വാട്സണ്, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, ഫാഫ് ഡു പ്ലെസി, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, കെഎം ആസിഫ്, ഹര്ഭജന് സിംഗ്, കരണ്‍ ശര്‍മ്മ, ലുംഗിസാനി ഗിഡി
കൊല്‍ക്കത്ത: ക്രിസ് ലിന്, സുനില്‍ നരൈന്, റോബിന് ഉത്തപ്പ, ദിനേശ് കാര്‍ത്തിക്, റിങ്കു സിംഗ് ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, മിച്ചല്‍ ജോണ്സണ്, പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement