
- Advertisement -
രാജസ്ഥാന് റോയല്‍സിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. ടോസ് നേടിയ രോഹിത് ശര്‍മ്മ രാജസ്ഥാനോട് ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ വിജയ ജോഡിയെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ രാജസ്ഥാന് രണ്ട് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. ധവാല്‍ കുല്‍ക്കര്‍ണി, ജോഫ്ര അര്‍ച്ചര്‍ എന്നിവര്‍ ടീമില്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട് ബിന്നി, ബെന്‍ ലൗഗ്ലിന്‍ എന്നിവര്‍ പുറത്ത് പോയി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement