ഹൈദരബാദിന് ടോസ്, അവസാന അംഗത്തിൽ നിരവധി മാറ്റങ്ങൾ

20220522 191052

ഇന്ത്യൻ പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് ടോസ് നേടി. പഞ്ചാബ് കിങ്സിനെതിരെ ബാറ്റ് ചെയ്യാൻ ആണ് ഹൈദരബാദ് തീരുമാനിച്ചത്. ടീമിൽ രണ്ട് മാറ്റങ്ങൾ ഹൈദരബാദ് വരുത്തിയിട്ടുണ്ട്. നടരാജനും കെയ്ൻ വില്യംസണും ഇന്ന് ടീമിൽ ഇല്ല പകരം ജഗദീഷ സുജിതും റൊമാരിയോയും ടീമിൽ എത്തി. നതാൻ എലിസ്, ഷാറൂഖാൻ, മങ്കദ് എന്നിർ ഇന്ന് പഞ്ചാബ് നിരയിൽ കളിക്കുന്നുണ്ട്.

Sunrisers Hyderabad XI: A Sharma, P Garg, R Tripathi, A Markram, N Pooran (wk), J Suchith, W Sundar, F Farooqi, B Kumar (c), Romario Shepherd, U Malik.

PBKS (Playing XI): Jonny Bairstow 🏴󠁧󠁢󠁥󠁮󠁧󠁿, Shikhar Dhawan, Liam Livingstone 🏴󠁧󠁢󠁥󠁮󠁧󠁿, Mayank Agarwal (c), Shahrukh Khan, Jitesh Sharma (w), Harpreet Brar, Nathan Ellis 🇦🇺, Prerak Mankad, Kagiso Rabada 🇿🇦, Arshdeep Singh.

Previous articleഫ്രഞ്ച് ഓപ്പൺ, ഡൊമിനിക് തീം ആദ്യ റൗണ്ടിൽ പുറത്ത്
Next article46ആമത് ജൂനിയർ ഫുട്ബോൾ, കാസർഗോഡ് ആലപ്പുഴയെ പരാജയപ്പെടുത്തി