അടുത്ത വര്‍ഷം ഐപിഎല്‍ മാര്‍ച്ച് 29നു ആരംഭിക്കും

0
അടുത്ത വര്‍ഷം ഐപിഎല്‍ മാര്‍ച്ച് 29നു ആരംഭിക്കും

അടുത്ത വര്‍ഷത്തെ ഐപിഎല്‍ മാര്‍ച്ച് 29 മുതല്‍ മേയ് 19 വരെ. ജൂണില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതിനാലാണിത്. ഐപിഎല്‍ 2019 ഫൈനലിനു കൃത്യം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് മേയ് 30നു ആരംഭിച്ച് ജൂലൈ 14 വരെ നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ന് കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഐസിസി മീറ്റിംഗിലാണ് 2019 ലോകകപ്പ് ഫിക്സ്ച്ചറുകളുടെ തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial