ഐപിഎൽ മത്സരങ്ങള്‍ വിദേശത്തും നടത്തണം – നെസ്സ് വാഡിയ

Punjabkings

ഐപിഎലിന്റെ ഓഫ് സീസണിൽ ചില സൗഹൃദ മത്സരങ്ങള്‍ വിദേശത്ത് നടത്തുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കണമെന്ന് പറഞ്ഞ് പഞ്ചാബ് കിംഗ്സ് സഹ ഉടമ നെസ്സ് വാഡിയ.

ഇന്ത്യക്കാരുടെ സാന്നിദ്ധ്യം കൂടുതലായുള്ള മിയാമി, ടൊറോണ്ടോ, സിംഗപ്പൂര്‍ എന്നിവിടങ്ങളിൽ ഇത്തരം മത്സരങ്ങള്‍ നടത്തുകയാണെങ്കിൽ അത് ഐപിഎലിന്റെ സ്വീകാര്യത കൂടുതൽ വര്‍ദ്ധിപ്പിക്കുമെന്നും നെസ്സ് വാഡിയ വ്യക്തമാക്കി.

 

Previous articleരാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുന്നു – വെങ്കടേഷ് അയ്യര്‍
Next article“ഈ തോൽവിയിൽ നിന്ന് പാഠം പഠിക്കണം”