ഐ പി എല്ലിൽ ആർക്കും നേടാൻ ആവാതിരുന്ന ഒരു റെക്കോർഡ് കുറിച്ച് ഹിറ്റ്മാൻ

20210923 195347

ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിലെ ഇന്നിങ്സോടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത ശർമ്മ പുതിയ റെക്കോർഡ് കുറിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ രോഹിത ശർമ്മ ഐ പി എൽ കരിയറിൽ ആയിരം റൺസ് തികച്ചു. ആദ്യമായാണ് ഐ പി എല്ലിൽ ഒരു താരം ഒരൊറ്റ എതിരാളിക്ക് എതിരെ ആയിരൻ റൺസ് നേടുന്നത്. വേറെ ഒരു താരവും ഒരു എതിരാളിക്ക് എതിരെ മാത്രമായി 1000 റൺസ് നേടിയിട്ടില്ല.

പഞ്ചാബിനെതിഫെ 943 റൺസ് നേടിയിട്ടുള്ള വാർണർ മാത്രമാണ് ഇത്തരമൊരു നേട്ടത്തിന് അടുത്തുള്ള വേറെ താരം. വാർണർ കൊൽക്കത്തക്ക് എതിരെ 915 റൺസും, കോഹ്ലി ഡെൽഹിക്ക് എതിരെ 905 റൺസും നേടിയിട്ടുണ്ട്.

Most runs against an opponent in IPL:

1007* – Rohit Sharma vs KKR
943 – David Warner vs PBKS
915 – David Warner vs KKR
909 – Virat Kohli vs DC
895 – Virat Kohli vs CSK

Previous articleമുംബൈയ്ക്കായി രോഹിത് തിരികെ എത്തുന്നു, ടോസ് അറിയാം
Next articleതുടക്കം തകര്‍ന്ന ശേഷം ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ച് മധ്യനിര