ഐപിഎല്‍ ഇംഗ്ലണ്ടില്‍ നടത്തുക നിയമവിരുദ്ധം – ഹാംഷയര്‍ കൗണ്ടി

Rohitipl
- Advertisement -

ഐപിഎലിലെ ബാക്കി മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്തുവാനായി ബിസിസിഐയെ ചില കൗണ്ടികള്‍ സമീപിച്ചുവെങ്കിലും അത് നടക്കുകയാണെങ്കില്‍ അത് നിയമവിരുദ്ധം എന്ന് പറഞ്ഞ് ഹാംഷയര്‍ കൗണ്ടി തലവന്‍. എംസിസി, സറേ, വാര്‍വിക്ക്ഷയര്‍, ലങ്കാഷയര്‍ എന്നീ കൗണ്ടികളാണ് സെപ്റ്റംബറിലെ രണ്ടാഴ്ചയില്‍ അവശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നടത്താമെന്ന് പറഞ്ഞത്.

നിലവിലെ ക്രമപ്രകാരം ഇത്തരമൊരു ലീഗ് ഇംഗ്ലണ്ടില്‍ നടത്തുക നിയമവിരുദ്ധമാണെന്നാണ് ഹാംഷയറിന്റെ കൗണ്ടി തലവന്‍ പറഞ്ഞത്.

Advertisement