ഫൈനൽ ലക്ഷ്യമാക്കി ഹാര്‍ദ്ദിക്കും സഞ്ജുവും, ടോസ് നേടി ഹാര്‍ദ്ദിക് ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Hardiksanju
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഒന്നാം ക്വാളിഫയറിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.ലോക്കി ഫെര്‍ഗൂസണ് പകരം അൽസാരി ജോസഫ് ടീമിലേക്ക് എത്തുന്നു എന്നതാണ് അവസാന മത്സരത്തിൽ നിന്ന് ഗുജറാത്ത് ടൈറ്റന്‍സ് നിരയിലുള്ള മാറ്റം.

അതേ സമയം മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയൽസ് കളിക്കുന്നത്.

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Ravichandran Ashwin, Shimron Hetmyer, Riyan Parag, Trent Boult, Prasidh Krishna, Yuzvendra Chahal, Obed McCoy

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Yash Dayal, Alzarri Joseph, Mohammed Shami