മോര്‍ഗന്‍ കൊല്‍ക്കത്തയുടെ മധ്യനിരയുടെ കരുത്തായി മാറും – ഡേവിഡ് ഹസ്സി

- Advertisement -

ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മധ്യനിരയുടെ കരുത്തായി മാറുമെന്ന് പറഞ്ഞ് ടീം മെന്റര്‍ ഡേവിഡ് ഹസ്സി. മോര്‍ഗന്‍ ഒരു ക്ലാസി മിഡില്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണെന്നും താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ എന്ത് മാത്രം മികച്ചതാണെന്ന് നിലവില്‍ തന്നെ തെളിയിച്ചിട്ടുളഅളതാണെന്ന് ഡേവിഡ് ഹസ്സി വ്യക്തമാക്കി.

‍ദിനേശ് കാര്‍ത്തിക്കിന് പിന്തുണയായി ഒരു വൈസ് ക്യാപ്റ്റന്റെ റോളില്‍ കൂടി ഓയിന്‍ മോര്‍ഗന് തിളങ്ങാനാകുമെന്നും ഡേവിഡ് ഹസ്സി വ്യക്തമാക്കി. സെപ്റ്റംബര്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

Advertisement