ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് ഡൽഹി

ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടിയ ഡൽഹി ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നത്തെ മത്സരം ജയിച്ചാൽ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് ഉറപ്പിക്കാം.

ഡൽഹി നിരയിൽ കഴിഞ്ഞ മത്സരം കളിച്ച ലിയാം പ്ലങ്കറ്റിന് പകരം ആവശ് ഖാൻ ടീമിൽ ഇടം നേടിയിട്ടുണ്ട്. മുംബൈ നിരയിൽ പരിക്ക് മൂലം മിച്ചൽ മക്ക്ലെനാഗന് പകരം മുസ്താഫിസുർ റഹ്മാൻ ടീമിൽ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലീഗ് കിരീടഘോഷത്തിനിടെ റെഡ് സ്റ്റാർ ടീമിന്റെ ബസ് കത്തിയമർന്നു
Next articleഡാനിയൽ ബെംഗളൂരു എഫ് സി വിട്ടു