സീസണിലെ ആദ്യ മെയ്ഡിൻ ഓവറുമായി ഡൽഹി തുടങ്ങി

- Advertisement -

ഐപിൽ 2018 സീസണിലെ ആദ്യ മെയ്ഡിൻ ഓവറുമായി ട്രെന്റ് ബോൾട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള ഡൽഹി ഡെയർ ഡെവിൾസിന്റെ മത്സരത്തിലാണ് ഈ സീസണിലെ ആദ്യ മെയ്ഡൻ ഓവർ പിറന്നത്.

ടോസ് നേടിയ ഡൽഹി ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗൗതം ഗംഭീറിന്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്ന പ്രകടനമാണ് ഇപ്പോൾ ഡൽഹി നടത്തുന്നത്. ഓപ്പണർ സുനിൽ നരേന്റെ വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടപ്പെട്ടു. ട്രെന്റ് ബോൾട്ടാണ് നരേന്റെ വിക്കറ്റ് വീഴ്ത്തിയത്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement