രണ്ട് മാറ്റങ്ങളോടെ ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുത്തു, മാറ്റങ്ങളില്ലാതെ രാജസ്ഥാന്‍

ഐപിഎല്‍ ആറാം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനു ടോസ്. ടോസ് നേടിയ ഡല്‍ഹി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി മത്സരത്തില്‍ വരുത്തിയിട്ടുള്ളത്. മിശ്രയ്ക്ക് പകരം നദീമും ഡാനിയേല്‍ ക്രിസ്റ്റ്യനു പകരം ഗ്ലെന്‍ മാക്സ്വെല്ലും ടീമില്‍ എത്തി. മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്.

രാജസ്ഥാന്‍: അജിങ്ക്യ രഹാനെ, ഡിആര്‍ക്കി ഷോര്‍ട്ട്, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്സ്, രാഹുല്‍ ത്രിപാഠി, ജോസ് ബട്‍ലര്‍, കൃഷ്ണപ്പ ഗൗതം, ശ്രേയസ്സ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ജയ്ദേവ് ഉന‍ഡ്കട്, ബെന്‍ ലൗഗ്ലിന്‍

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: കോളിന്‍ മണ്‍റോ, ഗൗതം ഗംഭീര്‍, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ഷഹ്ബാസ് നദീം, ട്രെന്റ് ബൗള്‍ട്ട്, മുഹമ്മദ് ഷമി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോകുലത്തിന്റെ ബിലാൽ ഖാനും ക്ലബ് വിടുന്നു
Next articleഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി