ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി, ഭുവി വീണ്ടും സണ്‍റൈസേഴ്സ് നിരയില്‍

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഡല്‍ഹി നിരയില്‍ രണ്ട് മാറ്റവും ഹൈദ്രാബാദിന്റെ അവസാന ഇലവനില്‍ ഒരു മാറ്റവുമാണ് ഇന്നത്തെ മത്സരത്തില്‍ വരുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ കോളിന്‍ മണ്‍റോയ്ക്ക് പകരം ഡാനിയേല്‍ ക്രിസ്റ്റ്യനും ഷഹ്ബാസ് നദീമിനു പകരം നമന്‍ ഓജയും ടീമിലെത്തി. ബേസില്‍ തമ്പിയ്ക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ സണ്‍റൈസേഴ്സിനായി തിരിച്ചു അന്തിമ ഇലവനില്‍ എത്തി.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: പൃഥ്വി ഷാ, നമന്‍ ഓജ, ശ്രേയസ്സ് അയ്യര്‍, ഗ്ലെന്‍ മാക്സ്വെല്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, ലിയാം പ്ലങ്കറ്റ്, അമിത് മിശ്ര, ട്രെന്റ് ബൗള്‍ട്ട്, അവേശ് ഖാന്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: അലക്സ് ഹെയില്‍സ്, ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, വൃദ്ധിമന്‍ സാഹ, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement