മുംബൈയ്ക്ക് നിര്‍ണ്ണായക മത്സരം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റൽസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്ന് ഐപിഎലിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്ത്. പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കുവാനായി ഡല്‍ഹി ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈയ്ക്ക് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകാതിരിക്കുവാന്‍ ജയം ആവശ്യമാണ്.

രാഹുല്‍ ചഹാറിന് പകരം ജയന്ത് യാദവ് മുംബൈ ഇന്ത്യന്‍ നിരയിലേക്ക് എത്തുമ്പോള്‍ ലളിത് യാദവിന് പകരം പൃഥ്വി ഷാ ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Jayant Yadav, Jasprit Bumrah, Trent Boult

ഡല്‍ഹി ക്യാപിറ്റൽസ്: Prithvi Shaw, Shikhar Dhawan, Steven Smith, Shreyas Iyer, Rishabh Pant(w/c), Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje