അടിസ്ഥാന വിലയ്ക്ക് കില്ലര്‍ മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, സൗരഭ് തിവാരി മുംബൈയിലേക്ക്

അടിസ്ഥാന വിലയ്ക്ക് മുന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. താരത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ മില്ലറെ ടീമിലേക്ക് എത്തിച്ചത്. സൗരഭ് തിവാരിയെ 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.

അതേ സമയം ബംഗാള്‍ താരം മനോജ് തിവാരിയ്ക്ക് ആവശ്യക്കാരില്ലായിരുന്നു.

Previous articleഷിമ്രണ്‍ ഹെറ്റ്മ്യറിനായി മൂന്ന് ടീമുകള്‍ രംഗത്ത്, ഒടുവില്‍ താരത്തെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
Next articleസ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ