ഫൈനലിലേക്ക് ആദ്യാവസരം മുതലാക്കി ആര് കയറും, ടോസ് അറിയാം

Delhichennai

ഐപിഎൽ 2021 പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ ടോസ് നേടി എംഎസ് ധോണി. ടോസ് നേടി ചെന്നൈ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മൂന്ന് മത്സരങ്ങളിലും തോല്‍വിയേറ്റ ചെന്നൈ ഈ സീസണിൽ രണ്ട് തവണയാണ് ഡല്‍ഹിയോട് പരാജയം ഏറ്റുവാങ്ങിയത്.

മാറ്റങ്ങളില്ലാതെയാണ് ചെന്നൈ മത്സരത്തിൽ ഇറങ്ങിയത്. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പ്ലേ ഓഫ് മത്സരത്തിനാണ് ഋഷഭ് പന്ത് ഇറങ്ങുന്നത്. റിപൽ പട്ടേലിന് പകരം സാം കറന്‍ ടീമിലേക്ക് എത്തുകയാണ്.

ഡല്‍ഹി ക്യാപിറ്റൽസ് : Shikhar Dhawan, Prithvi Shaw, Rishabh Pant(w/c), Shreyas Iyer, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Tom Curran, Avesh Khan, Anrich Nortje

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Robin Uthappa, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

 

Previous articleടി20 ലോകകപ്പിൽ $5.6 മില്യണിന്റെ സമ്മാനത്തുക, വിജയികള്‍ക്ക് $1.6 മില്യൺ
Next articleശ്രീലങ്കയെ മാൽഡീവ്സ് തോൽപ്പിച്ചു, ഇന്ത്യക്ക് ഇനി നേപ്പാളിനെ തോൽപ്പിക്കൽ അത്യാവശ്യം