ബൗളിംഗ് തിരഞ്ഞെടുത്ത് എംഎസ് ധോണി, മാറ്റങ്ങളില്ലാതെ ചെന്നൈയും പഞ്ചാബും

Msdhoni

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. പഞ്ചാബിന് ആദ്യ മത്സരത്തില്‍ വിജയം നേടാനായപ്പോള്‍ ഡല്‍ഹിയോട് തോല്‍വിയേറ്റ് വാങ്ങിയാണ് ചെന്നൈ രണ്ടാം മത്സരത്തിനായി എത്തുന്നത്. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

കിംഗ്സ് ഇലവന്‍ പഞ്ചാബ്: KL Rahul(w/c), Mayank Agarwal, Chris Gayle, Deepak Hooda, Nicholas Pooran, Shahrukh Khan, Jhye Richardson, Murugan Ashwin, Riley Meredith, Mohammed Shami, Arshdeep Singh

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Suresh Raina, Moeen Ali, Ambati Rayudu, MS Dhoni(w/c), Ravindra Jadeja, Sam Curran, Dwayne Bravo, Shardul Thakur, Deepak Chahar

 

Previous articleന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾക്ക് വാക്സിൻ നൽകും
Next articleചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎലില്‍ 200 മത്സരങ്ങള്‍ കളിക്കാനായി എംഎസ് ധോണി