ചെപ്പോക്കില്‍ പരിശീലനമാരംഭിച്ച് സൂപ്പര്‍ കിംഗ്സ്, ധോണിയെത്തി

ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്റെ നേതൃത്വത്തില്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് മറ്റു താരങ്ങള്‍. മുരളി വിജയ്, സുരേഷ് റെയ്ന, ബ്രാവോ തുടങ്ങിയവര്‍ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു. പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. വീഡിയോ താഴെ:

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവളാഞ്ചേരിയിൽ ലിൻഷാ മെഡിക്കൽസിന് വിജയം
Next articleഇന്ത്യൻ അണ്ടർ 16 ടീമിന് രണ്ടാം ജയം