ഐപിഎല്‍ 2021ല്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മത്സരം ചെന്നൈ – മുംബൈ പോരാട്ടം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎല്‍ 2021ല്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മത്സരമായി ചെന്നൈൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം. 11.2 ബില്യണ്‍ മിനുട്ടുകളാണ് ഈ മത്സരം ആളുകള്‍ കണ്ടതെന്നാണ് BARC പുറത്ത് വിടുന്ന വിവരം. ഇത് BARC ചരിത്രത്തിലെ തന്നെ ഐപിഎലില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട മത്സരമായി ഇതിനെ മാറ്റുന്നു.

എല്ലാ പ്ലാറ്റ്ഫോമുകളിലായാണ് ഈ കണക്കെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതില്‍ സ്റ്റാര്‍ സ്പോര്‍ട്സും ഹോട്ട്സറ്റാറും എല്ലാം ഉള്‍പ്പെടുന്നു.