കരണ്‍ ശര്‍മ്മയ്ക്ക് 5 കോടി, ഇഷ് സോധിയെ ആര്‍ക്കും വേണ്ട

- Advertisement -

5 കോടി രൂപയ്ക്ക് കരണ്‍ ശര്‍മ്മയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. മുംബൈ ഇന്ത്യന്‍സിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് 5 കോടി രൂപയ്ക്ക് കരണിനെ ചെന്നൈ സ്വന്തമാക്കിയത്. 2 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

അതേ സമയം ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇഷ് സോധിയെ ആര്‍ക്കും വേണ്ട. 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാനവില.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement