ക്യാപ്റ്റന്‍ കൂളുമാരുടെ പോരാട്ടം, ടോസ് നേടി ചെന്നൈ

Photo: BCCI

സൺറൈസേഴ്സ് ഹൈദ്രാബാദും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള പോരാട്ടത്തിൽ ടോസ് നേടി ചെന്നൈ നായകന്‍ എംഎസ് ധോണി. ടോസ് നേടിയ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാം കറന് പകരം ഡ്വെയിന്‍ ബ്രാവോ ചെന്നൈ നിരയിലേക്ക് എത്തുന്നുണ്ട്.

അതേ സമയം സൺറൈസേഴ്സ് നിരയിൽ മാറ്റം ഒന്നുമില്ല. പോയിന്റ് പട്ടികയിൽ ചെന്നൈ ഒന്നാമതും സൺറൈസേഴ്സ് അവസാന സ്ഥാനത്തുമാണുള്ളത്.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood

Previous articleകൊമാൻ പുറത്തേക്ക്, പുതിയ പരിശീലകനെ തേടി ബാഴ്സലോണ
Next article” യുവന്റസിനെതിരെ ചെൽസിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്നു “