സൗരാഷ്ട്രയുടെ ചേതന്‍ സക്കറിയയ്ക്ക് 1.2 കോടി രൂപ, യുവ പേസറെ സ്വന്തമാക്കി രാജസ്ഥാന്‍

Chetansakariya

റോയല്‍ ചലഞ്ചേഴ്സില്‍ നിന്ന് ലേലയുദ്ധത്തില്‍ ചേതന്‍ സക്കറിയയെ തട്ടിയെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. യുവ പേസറിന് 1.2 കോടി രൂപയാണ് ലഭിച്ചത്. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനത്തിന് ശേഷം താരത്തെ മുംബൈ ട്രയല്‍സിന് വിളിച്ചിരുന്നു.

എന്നാല്‍ ലേലത്തില്‍ മുംബൈ താരത്തിനായി താല്പര്യം കാണിച്ചില്ല.

Previous articleമുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍, വിഷ്ണു വിനോദ് ‍ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം
Next articleഓസ്ട്രേലിയയുടെ യുവ പേസര്‍ക്ക് എട്ട് കോടി നല്‍കി പഞ്ചാബ് കിംഗ്സ്