ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ച് ചെന്നൈ, ചഹാര്‍ മടങ്ങിയെത്തുന്നു

- Advertisement -

പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ടോസ് സ്വന്തമാക്കി ചെന്നൈ നായകന്‍ എംഎസ് ധോണി. ടോസ് ലഭിച്ച് ബൗള്‍ ചെയ്യാന്‍ ആണ് ടീമിന്റെ തീരുമാനം. ദീപക് ചഹാര്‍ ചെന്നൈ നിരയിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് മത്സരത്തിലെ പ്രത്യേകത. ഹൈദ്രബാദ് നിരയിലും ഒരു മാറ്റമാണുള്ളത് യൂസഫ് പത്താന് സുഖമില്ലാത്തതിനാല്‍ ദീപക് ഹൂഡ ടീമിലേക്ക് എത്തുന്നു.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: അലക്സ് ഹെയില്‍സ്, ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍,  മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍,ദീപക് ഹൂഡ, ശ്രീവത്സ് ഗോസ്വാമി, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

ചെന്നൈ: ഷെയിന്‍ വാട്സണ്‍, അമ്പാട്ടി റായിഡു, സുരേഷ് റെയ്‍ന, എംഎസ് ധോണി, സാം ബില്ലിംഗ്സ്, രവീന്ദ്ര ജഡേജ, ഡ്വെയിന്‍ ബ്രാവോ, ഡേവിഡ് വില്ലി, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ശര്‍ദ്ധുല്‍ താക്കൂര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement