രാജസ്ഥാനും കൈവിട്ടു‍, വാങ്ങാനാളില്ലാതെ സ്റ്റുവർട്ട് ബിന്നി

ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നിയെ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് ടീമും സ്വന്തമാക്കിയില്ല. 50‌ലക്ഷം ബേസ് പ്രൈസുള്ള ബിന്നിയെ ആരും സ്വന്തമാക്കിയില്ല. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സ്റ്റുവർട്ട് ബിന്നി.

2011 മുതൽ 2015 വരെ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സ്റ്റുവർട്ട് ബിന്നി. കഴിഞ്ഞ സീസണിന് ശേഷം രാജസ്ഥാൻ താരത്തെ റിലീസെയ്യുകയായിരുന്നു. 2016-17 സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ബിന്നി. കെപിഎല്ലിൽ ബെൽഗാവി പാന്തേഴ്സിന് വേണ്ടി ബിനീ കളിച്ചിട്ടുണ്ട്.

Previous article10 കോടിയ്ക്ക് ക്രിസ് മോറിസിനെ സ്വന്താക്കി ബാംഗ്ലൂര്‍, രംഗത്തെത്തിയത് നാല് ടീമുകള്‍
Next articleഋഷഭ് പന്തിനൊപ്പം കീപ്പിംഗ് ചുമതല വഹിക്കുവാന്‍ അലെക്സ് കാറെയും ഡല്‍ഹിയില്‍