
- Advertisement -
ഐപിഎല്‍ 2018ല്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു കനത്ത തിരിച്ചടി. ഓസ്ട്രേലിയന്‍ പേസ് ബൗളറും ടീമിന്റെ നിര്‍ണ്ണായക താരവുമായ ബില്ലി സ്റ്റാന്‍ലേക്ക് പരിക്ക് മൂലം ഇനി ഈ സീസണ് ഐപിഎല്‍ കളിക്കാനുണ്ടാകില്ല എന്നാണ് പുറത്ത് വരുന്ന വിവരം. വലത് കൈയ്യിലെ ചെറുവിരലിനേറ്റ പരിക്കാണ് താരത്തിന്റെ സീസണ് നഷ്ടമാകലിനു ഇടയാക്കിയത്.
Billy Stanlake has been ruled out of the remainder of IPL 2018 owing to a fractured finger. The #OrangeArmy wishes him a speedy recovery.
— SunRisers Hyderabad (@SunRisers) April 24, 2018
ടീമിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് വിവരം പുറത്ത് വിട്ടിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement