ഐപിഎലില്‍ ഡിആര്‍എസ്, ബിസിസിഐ ഔദ്യോഗിക അറിയിപ്പെത്തി

ഐപിഎലിന്റെ പതിനൊന്നാം സീസണില്‍ ഡിആര്‍എസ് ഉപയോഗിക്കുമെന്ന് ഉറപ്പ് നല്‍കി ബിസിസിഐ. ലോകത്തില്‍ ഡിആര്‍എസ് ഉപയോഗിക്കുന്ന രണ്ടാമത്തെ ടി20 ലീഗായി മാറി ഐപിഎല്‍. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് നിലവില്‍ ഡിആര്‍എസ് സംവിധാനം ഉപയോഗിച്ച് വരുന്നത്. 2016ല്‍ മാത്രമാണ് ഇന്ത്യയുടെ ഹോം സീരീസില്‍(ഇംഗ്ലണ്ട് പരമ്പര) ആദ്യമായി ഡിആര്‍എസ് ഉപയോഗിച്ചത്.

100 ശതമാനം കൃത്യതയുണ്ടെങ്കില്‍ മാത്രം ടെക്നോളജിയുടെ ഉപയോഗം മതിയെന്ന നിലപാടായിരുന്നു ബിസിസിഐ അതുവരെ സ്വീകരിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിത ഐപിഎലിനു ഇന്ത്യ ഇപ്പോള്‍ തയ്യാറല്ല: മിത്താലി രാജ്
Next articleസെക്കൻഡ് ഡിവിഷൻ; എഫ് സി കേരളയ്ക്ക് രണ്ടാം ജയം