അനികേത് ചൗദരിയെയും നവദീപ് സെയ്നിയെയും സ്വന്തമാക്കി ബാംഗ്ലൂർ

- Advertisement -

ബൗളർമാരായ അനികേത് ചൗദരിയെയും നവദീപ് സെയ്നിയെയും സ്വന്തമാക്കി ബാംഗ്ലൂർ . രാജ്‌സഥാനിൽ നിന്നുള്ള താരമായ അനികേത് കഴിഞ്ഞ തവണയും ബാംഗ്ലൂരുവിന്റെ താരമായിരുന്നു. ബേസ്‌ തുകയായ 30 ലക്ഷം കൊടുത്താണ് ബാംഗ്ലൂർ താരത്തെ സ്വന്തമാക്കിയത്.

ഹരിയാന സ്വദേശിയായ നവദീപ് സെയ്നി കഴിഞ്ഞ തവണ ഡൽഹി ഡെയർഡെവിൾസിന്റെ താരമായിരുന്നു. 3 കോടി കൊടുത്താണ് താരത്തെ ബംഗ്ലൂർ സ്വന്തമാക്കിയത്. അതെ സമയം മഹരാഷ്ട്രയിൽ നിന്നുള്ള രജനീഷ് ഗുർബാനിയെ ആരും ലേലത്തിൽ വാങ്ങിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement