പ‍ഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍

Royalchallengersbangalore

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യം ബൗള്‍ ചെയ്യുവാന്‍ തീരുമാനിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന ടീമിന് ഇന്ന് വിജയിച്ചാൽ പ്ലേ ഓഫ് ഉറപ്പിക്കാം.

പഞ്ചാബ് കിംഗ്സ് നിരയിൽ സന്ദീപ് ശര്‍മ്മയ്ക്ക് പകരം ഹര്‍പ്രീത് ബ്രാര്‍ ടീമിലേക്ക് എത്തുന്നു.

പഞ്ചാബ് കിംഗ്സ്: Jonny Bairstow, Shikhar Dhawan, Bhanuka Rajapaksa, Mayank Agarwal(c), Jitesh Sharma(w), Liam Livingstone, Rishi Dhawan, Kagiso Rabada, Rahul Chahar, Harpreet Brar, Arshdeep Singh

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Rajat Patidar, Glenn Maxwell, Dinesh Karthik(w), Mahipal Lomror, Shahbaz Ahmed, Wanindu Hasaranga, Harshal Patel, Mohammed Siraj, Josh Hazlewood

Previous articleഇംഗ്ലണ്ടിലും ഇറ്റലിയിലും കിരീട പോരാട്ടം അവസാന റൗണ്ട് വരെ
Next articleഐ ലീഗിൽ നാളെ കിരീട പോരാട്ടം, കിരീടം നിലനിർത്താൻ ഉറച്ച് നമ്മുടെ ഗോകുലം