ആന്ധ്രാപ്രദേശിന്റെ താരത്തെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ആന്ധ്രാപ്രദേശിന്റെ താരമായ ബന്ദാരു അയ്യപ്പയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. അടിസ്ഥാന വിലയായ 20 ‌ലക്ഷത്തിനാണ് ഡൽഹി താരത്തെ വാങ്ങിയത്.

ഇരുപത്തിയാറ്്കാരനായ ബന്ദാരു അയ്യപ്പ 2018-19നുള്ള ഇന്ത്യാ ബ്ലൂസിന്റെ സ്ക്വാഡിൽ ഇടം നേടിയിരുന്നു.