സണ്‍റൈസേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്, അക്സര്‍ പട്ടേല്‍ ടീമില്‍

Axar Patel Delhi Capitals Ipl

സണ്‍റൈസേഴ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ ഋഷഭ് പന്ത്. നലവില്‍ മൂന്ന് വിജയം ആണ് ഡല്‍ഹി ക്യാപിറ്റല്‍സ് നിരയില്‍ ലളിത് യാദവിന് പകരം അക്സര്‍ പട്ടേല്‍ ടീമിലേക്ക് എത്തുന്നു. ഒരു മാറ്റമാണ് സണ്‍റൈസേഴ്സ് നിരയിലുമുള്ളത്. ഭുവനേശ്വര്‍ കുമാറിന് പകരം ജഗദീഷ സുജിത് ടീമിലേക്ക് എത്തുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Steven Smith, Rishabh Pant(w/c), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Kagiso Rabada, Amit Mishra, Avesh Khan

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Jonny Bairstow(w), Kane Williamson, Virat Singh, Vijay Shankar, Abhishek Sharma, Kedar Jadhav, Rashid Khan, Jagadeesha Suchith, Khaleel Ahmed, Siddarth Kaul