കൊല്‍ക്കത്തയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് അശ്വിന്‍

- Advertisement -

ഈഡന്‍ ഗാര്‍ഡന്‍സില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് രവിചന്ദ്രന്‍ അശ്വിന്‍. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത മാറ്റമില്ലാതെ ഇറങ്ങുമ്പോള്‍ പഞ്ചാബ് നിരയില്‍ ഒരു മാറ്റമാണുള്ളത്. മോഹിത് ശര്‍മ്മയ്ക്ക് പകരം അങ്കിത് രാജ്പുത് പഞ്ചാബ് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: ക്രിസ് ലിന്‍, സുനില്‍ നരൈന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്, ശുഭ്മന്‍ ഗില്‍, ആന്‍ഡ്രേ റസ്സല്‍, ടോം കുറന്‍, പിയൂഷ് ചൗള, ശിവം മാവി, കുല്‍ദീപ് യാദവ്

പഞ്ചാബ്: ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍, ക്രിസ് ഗെയില്‍, കരുണ്‍ നായര്‍, ആരോണ്‍ ഫിഞ്ച്, യുവരാജ് സിംഗ്, രവിചന്ദ്രന്‍ അശ്വിന്‍, ആന്‍ഡ്രൂ ടൈ, അങ്കിത് രാജ്പുത്, ബരീന്ദര്‍ സ്രാന്‍, മുജീബ് ഉര്‍ റഹ്മാന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement